BIRD VIEW
പി.ടി.എ. ജനറല്‍ ബോഡി
പൈവളികെനഗര്
ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂള് 2012-13 വര്ഷത്തെ പി.ടി.എ. ജനറല്‍ ബോഡി യോഗം 28.09.2012ന്ചേര്ന്നു. ഉച്ചക്കുശേഷം സ്കൂള് ഹാളില് ചേര്ന്ന ചടങ്ങില് പി.ടി.എ. അധ്യക്ഷന്‍ മുഹമ്മദ് ബഷീര് മാസ്ററര് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്ററര് കെ. ശ്രീനിവാസ വാര്ഷിക വരവു ചെലവു കണക്ക് അവതരിപ്പിച്ചു. അധ്യാപിക റൈനാ ഇവററ് ഡിസൂസ വാര്ഷിക റിപ്പോര്ട്ട്
അവതരിപ്പിച്ചു. കഴിഞ്ഞ വര്ഷത്തെ എസ്.എസ്.എല്.സി, പ്ലസ് ടു പരീക്ഷകളില് ഉയര്ന്ന മാര്ക്ക് നേടിയ കുട്ടികള്ക്ക് ക്യഷ് അവാര്ഡുകള് നല്കി. 2012-13 വര്ഷത്തെ പി.ടി.എ. അധ്യക്ഷനായി പി.കെ. മുസ്താഫ, ഉപാധ്യക്ഷനായി ലോറന്സ് ഡിസൂസ, എന്നിവര് തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്ക്യുട്ടീവ് അംഗങ്ങളായി പി. കൃഷ്ണ, ഇസ്മായില് പൈവളികെ, മൂസാ പൈവളികെ, പദ്മാവതി ചേവാര്, പി.പി. ഇബ്രാഹീം പൈവളികെ, ഇബ്രാഹീം പാവല്കോടി, പദ്മനാഭ ബായിക്കട്ടെ, മെഹമൂദ് ബായിക്കട്ടെ, സുരേഷ് ആചാര്യ, ആയിഷാ പാണ്ട്യഡ്ക, ഇബ്രാഹീം ഹാജി എന്നിവരെ തെരഞ്ഞടുത്തു. മദര് പി.ടി.എ. അധ്യക്ഷയായി സരിത, ഉപാധ്യക്ഷയായി രോഹിണി, അംഗങ്ങളായി എലിസബത്ത് ക്രാസ്ററ, ജയന്തി, ലക്ഷ്മി എന്നിവരെ തെരഞ്ഞടുത്തു.
ഓഡിറ്റര്മാരായി തിരുമലേശ്വര ഭട്ട് മാസ്ററര്, അഹമ്മദ് ഹുസൈന് മാസ്ററര് എന്നിവരെ തെരഞ്ഞടുത്തു.
പ്രിന്സിപ്പാള് ശ്രീ. എ. എം. മാണി മാസ്ററര് സ്വാഗതവും സ്ററാഫ് സെക്രട്ടറി അബ്ദുള് കരീം പി.കെ. നന്ദിയും പറഞ്ഞു.
എം.എസ്. കൃഷ്ണ മൂര്ത്തി മാസ്ററര് പരിപാടിയുടെ മുഖ്യ അവതാരകനായി.
ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಮಹಾಸಭೆಯ ವರದಿ
ಪೈವಳಿಕೆನಗರ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯಲ್ಲಿ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಮಹಾಸಭೆಯು ಇತ್ತೀಚೆಗೆ ನಡೆಯಿತು. ಪಿ.ಟಿ.ಎ. ಅಧ್ಯಕ್ಷ ಶ್ರೀ ಮೊಹಮ್ಮದ್ ಬಶೀರ್ ಅಧ್ಯಕ್ಷತೆ ವಹಿಸಿದ್ದರು. ಮುಖ್ಯೋಪಾಧ್ಯಾಯರಾದ ಶ್ರೀ ಕೆ. ಶ್ರೀನಿವಾಸ ಪ್ರಾಸ್ತಾವಿಕ ಭಾಷಣ ಮಾಡಿ ವಾರ್ಷಿಕ ಆಯವ್ಯಯ ಲೆಕ್ಕ ಪತ್ರ ಮಂಡಿಸಿದರು. ಶಿಕ್ಷಕಿ ರೈನಾ ಟೀಚರ್ ವಾರ್ಷಿಕ ವರದಿ ಓದಿದರು. ಕಳೆದ ಬಾರಿಯ ಎಸ್.ಎಸ್.ಎಲ್.ಸಿ. ಮತ್ತು ಪ್ಲಸ್ ಟು ಪರೀಕ್ಷೆಯಲ್ಲಿ ಅತ್ಯಧಿಕ ಅಂಕ ವಿಜೇತರಿಗೆ ನಗದು ಬಹುಮಾನವನ್ನು ನೀಡಿ ಗೌರವಿಸಲಾಯಿತು. 2012-13 ನೇ ಸಾಲಿನ ಪಿ.ಟಿ.ಎ. ಅಧ್ಯಕ್ಷರಾಗಿ ಪಿ.ಕೆ. ಮುಸ್ತಾಫ, ಉಪಾಧ್ಯಕ್ಷರಾಗಿ ಲಾರೆನ್ಸ್ ಡಿಸೋಜ ಆಯ್ಕೆಯಾದರು. ಸದಸ್ಯರಾಗಿ ಪಿ. ಕೃಷ್ಣ, ಇಸ್ಮಾಯಿಲ್ ಪೈವಳಿಕೆ, ಮೂಸಾ ಪೈವಳಿಕೆ, ಪದ್ಮಾವತಿ ಚೇವಾರ್, ಪಿ.ಪಿ. ಇಬ್ರಾಹೀಂ ಪೈವಳಿಕೆ, ಇಬ್ರಾಹೀಂ ಪಾವಲ್ ಕೋಡಿ, ಪದ್ಮನಾಭ ಬಾಯಿಕಟ್ಟೆ, ಮೆಹಮೂದ್ ಬಾಯಕಟ್ಟೆ, ಸುರೇಶ್ ಆಚಾರ್ಯ, ಆಯಿಷಾ ಪಾಂಡ್ಯಡ್ಕ, ಇಬ್ರಾಹೀಂ ಹಾಜಿ ಆಯ್ಕೆಯಾದರು.ಮದರ್ ಪಿ.ಟಿ.ಎ. ಅಧ್ಯಕ್ಷೆಯಾಗಿ ಸರಿತಾ, ಉಪಾಧ್ಯಕ್ಷೆಯಾಗಿ ರೋಹಿಣಿ, ಸದಸ್ಯೆಯರಾಗಿ ಎಲಿಜಬೆತ್ ಕ್ರಾಸ್ತಾ, ಜಯಂತಿ, ಲಕ್ಷ್ಮಿ ಆಯ್ಕೆಯಾದರು. ಲೆಕ್ಕ ಪರಿಶೋಧಕರಾಗಿ ನಿವೃತ್ತ ಅಧ್ಯಾಪಕರಾದ ಶ್ರೀ ತಿರುಮಲೇಶ್ವರ ಭಟ್, ಶ್ರೀ ಅಹ್ಮದ್ ಹುಸೈನ್ ಆಯ್ಕೆಯಾದರು.
ಪ್ರಾಂಶುಪಾಲರಾದ ಶ್ರೀ ಮಾಣಿ ಮಾಸ್ಟರ್ ಸ್ವಾಗತಿಸಿ, ಸ್ಟಾಫ್ ಸೆಕ್ರೆಟರಿ ಅಬ್ದುಲ್ ಕರೀಂ ಪಿ.ಕೆ. ವಂದಿಸಿದರು.ಅಧ್ಯಾಪಕರಾದ ಶ್ರೀ ಕೃಷ್ಣಮೂರ್ತಿ ಎಂ.ಎಸ್. ಕಾರ್ಯಕ್ರಮ ನಿರೂಪಿಸಿದರು. ವಿದ್ಯಾರ್ಥಿನಿಯರಾದ ಅನುಶ,ಶ್ರೇಯ,ತೇಜಾಕ್ಷಿ, ಕಾವ್ಯ, ಅರ್ಪಿತ, ಪ್ರಾರ್ಥನೆ ಹಾಡಿದರು.ರಾಷ್ಟ್ರಗೀತೆಯೊಂದಿಗೆ ಮಹಾಸಭೆ ಮುಕ್ತಾಯವಾಯಿತು.
|
No comments:
Post a Comment